> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഡെന്റൽ വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ: ഒന്നാം പ്രതി ഡോ. റാം പിടിയിൽ
- URL: https://www.vaikomvartha.com/nithin-raj/
- Published: 2026-07-20T04:34:13.000Z
- Updated: 2026-07-20T04:34:13.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kannur

കണ്ണൂർ: ഡെന്റൽ വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ഒന്നാം പ്രതി ഡോ. റാം പിടിയിൽ. കുടകിൽ നിന്നാണ് ഇയാളെ പിടികൂടിയത്. റാമിനെ ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിച്ചു. ഗുണ്ടൂരിലും ചിറ്റൂരിലും ആണ് ഡോ.റാം ഒളിവിൽ കഴിഞ്ഞത്. പോലീസ് എത്തി പ്രതിയെ ബലം പ്രയോഗിച്ചാണ് പിടികൂടിയത്.