> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നടൻ ജയറാമിന് ഇ.ഡി. നോട്ടീസ്
- URL: https://www.vaikomvartha.com/ntt-jyrraamin-i-ddi-noottttiis/
- Published: 2026-02-10T04:21:36.000Z
- Updated: 2026-02-10T04:21:36.000Z
- Author:  Vaikom Vartha News Desk
- Tags: Thiruvananthapuram

തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസ്. അടുത്ത ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ ജയറാമിന് ഇ.ഡി. നോട്ടീസ്.