> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നടൻ മണിയൻപിള്ള രാജു ഓടിച്ച കാർ ഇടിച്ച് യുവാക്കൾക്ക് ഗുരുതര പരുക്ക്
- URL: https://www.vaikomvartha.com/ntt-mnniy-pillll-raaju-ootticc-kaa-itticc-yuvaakk-kk-gurutr-prukk/
- Published: 2026-02-06T04:02:26.000Z
- Updated: 2026-02-06T04:24:11.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Thiruvananthapuram

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് പരിക്ക്.  
ഇടിച്ച ശേഷം നടൻ കാർ നിർത്താതെ പോയി. നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണു ഗുരുതരമായ പരുക്കേറ്റത്. ഇന്നലെ രാത്രി 10 മണിയോടെ വഴുതക്കാട് ട്രിവാൻഡ്രം ക്ലബിനു മുന്നിൽ വച്ചാണ് അപകടം.