> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നടൻ രാജ്പാൽ യാദവ് കീഴടങ്ങി
- URL: https://www.vaikomvartha.com/ntt-raajpaa-yaadv-kiilllttngngi/
- Published: 2026-02-06T10:14:37.000Z
- Updated: 2026-02-06T10:14:37.000Z
- Author:  Vaikom Vartha News Desk
- Tags: ദേശീയ വാർത്തകൾ

ചെക്ക് മടങ്ങിയ കേസുകളിൽ ഡൽഹി ഹൈക്കോടതി ഇളവ് അനുവദിക്കാത്തതിനെ തുടർന്ന് നടൻ രാജ്പാൽ യാദവ് തിഹാർ ജയിൽ അധികൃതരുടെ മുമ്പാകെ കീഴടങ്ങി