> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എൻ. ദിവാകരൻ പിള്ള
- URL: https://www.vaikomvartha.com/obit-10/
- Published: 2026-11-03T17:14:37.000Z
- Updated: 2026-11-03T17:14:37.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: വൈക്കം കവരപ്പാടിനട മണിമന്ദിരത്തിൽ എൻ. ദിവാകരൻ പിള്ള (92) റിട്ട. പോസ്റ്റ് മാസ്റ്റർ അന്തരിച്ചു സംസ്‌കാരം 4 നവംമ്പർ 2026 ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ ഭാര്യ: വി.എസ് ഇന്ദിര. മക്കൾ: ശ്രീലത പദ്മകുമാർ ശ്രീകുമാർ (ഡൽഹി), ജയകുമാർ (inspector DHQ Kottayam Police), അജിത് കുമാർ (സുഡാൻ). മരുമക്കൾ: പദ്മകുമാർ, ശ്രീലത, രജിത, ശ്രീകല.