> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ജോസഫ് ദേവസ്യ
- URL: https://www.vaikomvartha.com/obit-3/
- Published: 2026-10-10T15:03:06.000Z
- Updated: 2026-10-10T15:03:06.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

തലയോലപ്പറമ്പ്: കീഴൂർ കല്ലറയ്ക്കൽ ജോസഫ് ദേവസ്യ (69) നിര്യാതനായി.  
സംസ്കാരം 12ന് രാവിലെ 11ന് കീഴൂർ  
മൗണ്ട് കാർമൽ പള്ളിയിൽ.  
ഭാര്യ: ത്രേസ്യാമ്മ ജോസഫ്. മക്കൾ: അനൂപ്, സുനിത, സുജിത്ത്, സനൂപ്. മരുമക്കൾ: വിനുമോൾ, ജിജോ, ഡയാന, ജോസ്മി.