> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ലളിത
- URL: https://www.vaikomvartha.com/obit-4/
- Published: 2026-10-14T12:27:07.000Z
- Updated: 2026-10-14T12:36:10.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: കൊടുത്തുരുത്ത് രാജേഷ് സദനത്തിൽ ലളിത (70) അന്തരിച്ചു. സംസ്ക്കാരം 15/10/26 ന് പകൽ 11 ന് വീട്ടുവളപ്പിൽ. ഭർത്താവ്: ടി.എൻ കേശവൻ.  
മക്കൾ: രജനി (മോളി), വിനോദ്, രാജേഷ്‌മോൻ (ഇറിഗേഷൻ). മരുമക്കൾ: സുധീർ, സുനിത, സുമ