> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഔസേഫ്
- URL: https://www.vaikomvartha.com/obit-6/
- Published: 2026-10-16T05:41:50.000Z
- Updated: 2026-10-16T07:17:45.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം**:** കെ.എസ്.കെ.ടി.യു നേതാവും കർഷക തൊഴിലാളി പോരാളിയുമായ കണിച്ചേരിൽ ഔസേഫ് (89) അന്തരിച്ചു. സി.പി.എം അംഗമായിരുന്നു. ദീർഘകാലം കർഷക തൊഴിലാളി യൂണിയന്റെ ഭാരവാഹിയായിരുന്നു അദ്ദേഹം. കർഷക തൊഴിലാളി അവകാശങ്ങൾക്കായി നടന്ന നിരവധി പോരാട്ടങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: സണ്ണി, ജോയിച്ചൻ, കെ.ജെ. ഷാജി, ജാൻസി, ജെസി. മരുമക്കൾ: ആൻസി, മോളി, റീത്താമ്മ, സെബാസ്‌റ്റ്യൻ, മാത്യു. സംസ്കാരം നാളെ (17.10.2026 ശനിയാഴ്ച) രാവിലെ 9.30ന് വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ.