> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ബാലകൃഷ്ണൻ
- URL: https://www.vaikomvartha.com/obit-8/
- Published: 2026-10-26T02:22:13.000Z
- Updated: 2026-10-26T02:22:13.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വെള്ളൂർ: വരിക്കാംകുന്ന് കൊച്ചവനാട്ടിൽ ബാലകൃഷ്ണൻ (73) നിര്യാതനായി. സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ : കൗസല്യ. മക്കൾ: ഷിജു, ശ്രീജ. മരുമക്കൾ: ശരണ്യ, മനോജ്.