> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സരോജം
- URL: https://www.vaikomvartha.com/obit-9/
- Published: 2026-10-30T17:21:53.000Z
- Updated: 2026-10-30T17:21:53.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: കുലശേഖരമംഗലം ഇടത്തിപ്പറമ്പിൽ പരേതനായ ചാണിയിൽ പ്രഭാകരൻ നായരുടെ ഭാര്യ സരോജം (89) നിര്യാതയായി. സംസ്ക്കാരം ഇന്ന് (31/10/2026) ഉച്ച കഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: രമേശൻ (എറണാകുളം) ഗീത, രാജശ്രീ, രഘു.  
മരുമക്കൾ: മിനി, രാധ കൃഷ്ണൻ, ദേവരാജ്, ഉഷ.