> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ.വി മാത്യു (75)
- URL: https://www.vaikomvartha.com/obit-news-10/
- Published: 2026-10-04T15:50:33.000Z
- Updated: 2026-10-04T15:50:33.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കത്തെ പ്രമുഖ വസ്ത്ര സ്ഥാപനമായ വൈറ്റ് ഹൗസ് ഉടമ കൂട്ടിപ്പറമ്പിൽ കെ.വി മാത്യു (75) അന്തരിച്ചു. ചൊവ്വാഴ്ച സംസ്കാര ശുശ്രൂഷകൾ നടക്കും