> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വിമലാ നായർ
- URL: https://www.vaikomvartha.com/obit-news-12/
- Published: 2026-10-23T05:16:42.000Z
- Updated: 2026-10-23T05:16:42.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: മടിയത്ര കൈലാസത്തിൽ പരേതനായ ചന്ദ്രാംഗദൻ പിള്ളയുടെ ഭാര്യ വിമലാ നായർ (74) നിര്യാതയായി. സംസ്ക്കാരം ഇന്ന് (23/10/26) വൈകിട്ട് 5 മണിക്ക് തൃപ്പൂണിത്തൂറ നഗരസഭ ശ്മശാനത്തിൽ. മക്കൾ: പരേതനായ കിഷോർ ചന്ദ്, ശ്രീദേവി ആർ കർത്ത.