> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പരമേശ്വരൻ മൂത്തത്
- URL: https://www.vaikomvartha.com/obit-news-13/
- Published: 2026-10-27T15:36:16.000Z
- Updated: 2026-10-27T15:36:16.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: വൈക്കം തെക്കേ മഠത്തിൽ പരമേശ്വരൻ മൂത്തത് (92 റിട്ട. ഹാൻൻ്റെക്സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: രമണിക്കുട്ടി (റിട്ട:അദ്ധ്യാപിക). മക്കൾ:  
ശ്രീപ്രിയ, ശ്രീജിത്ത്‌. മരുമക്കൾ: സതീശൻ (റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ), അമൃത. സംസ്കാരം നാളെ (28-10-26 ) ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ.