> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ശ്രീവൽസൻ
- URL: https://www.vaikomvartha.com/obit-news-14/
- Published: 2026-10-30T15:58:26.000Z
- Updated: 2026-10-30T15:58:26.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: ഇത്തിപ്പുഴയിൽ താരാനിവാസിൽ (എഴുമായി) പരേതനായ വേലായുധൻ പിള്ളയുടെയും ലളിതാമ്മയുടെയും മകൻ ശ്രീവൽസൻ (42) അന്തരിച്ചു. ഭാര്യ: രമ്യ ആർ. പിള്ള. മകൻ: അശ്വന്ത്. സംസ്കാരം നാളെ ശനി (31-10 -2026) ഉച്ചക്ക് 2 മണിക്ക് ഇത്തിപ്പുഴയിലെ വീട്ടുവളപ്പിൽ.