> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# 104-ാം വയസ്സിൽ നിര്യാതയായി
- URL: https://www.vaikomvartha.com/obit-news-15/
- Published: 2026-11-01T15:54:28.000Z
- Updated: 2026-11-01T15:54:28.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കപ്രയാർ പുത്തൻ വീട്ടിൽ പരേതനായ ദാമോദരൻ്റെ ഭാര്യ പത്മാവതി (104) നിര്യാതയായി. മക്കൾ: രാമചദ്രൻ, ചിത്രഭാനു, മംഗളൻ. മരുമക്കൾ: ആനന്ദവല്ലി, രാജമ്മ, വിജയമ്മ. സംസ്കാരം നടത്തി.