> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പി.വി.  നീലകണ്ഠപിള്ള
- URL: https://www.vaikomvartha.com/obit-news-17/
- Published: 2026-11-04T15:00:09.000Z
- Updated: 2026-11-04T15:00:09.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

ഏറ്റുമാനൂർ: വടശ്ശേരി പുത്തൻവീട്ടിൽ പി.വി. നീലകണ്ഠപിള്ള (ഗിരീശൻ - 67) അന്തരിച്ചു. ഭാര്യ: ഗംഗ. മകൻ: ശ്രീറാം. മരുമകൾ: ശ്രീലേഖ. സംസ്കാരം നാളെ (5/11/2026) പകൽ മൂന്നിന് വീട്ടുവളപ്പിൽ.