> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# രംഭ
- URL: https://www.vaikomvartha.com/obit-news-2-3/
- Published: 2026-09-01T02:56:03.000Z
- Updated: 2026-09-01T02:56:03.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: മുനിസിപ്പൽ 21-ാം വാർഡിൽ കോനാട്ട് റോഡിൽ (വടക്കേ നട) നമ്പു കാട്ടിൽ വീട്ടിൽ രംഭ (85) നിര്യാതയായി. സംസ്കാരം ഇന്ന് (1-9 -26) ഉച്ചക്ക് 12 മണിക്ക് വിട്ടു വളപ്പിൽ.  
മക്കൾ: ബിനോയ്, ബിന, ബിൻസി.