> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആലീസ് ജോൺ
- URL: https://www.vaikomvartha.com/obit-news-2-4/
- Published: 2026-09-09T08:19:02.000Z
- Updated: 2026-09-09T08:37:15.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: തുരുത്തിക്കര പരേതനായ മാളവിക ടി.കെ ജോണിൻ്റെ ഭാര്യ ആലീസ് ജോൺ (88) നിര്യാതയായി. സംസ്‌ക്കാരം നാളെ (10/09/26) വൈകുന്നേരം 3 മണിക്ക് വൈക്കം സെൻ്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ.