> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ടി.വി ഭാസ്കരൻ
- URL: https://www.vaikomvartha.com/obit-news-2-5/
- Published: 2026-09-11T15:51:57.000Z
- Updated: 2026-09-11T15:51:57.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: മേവെള്ളൂർ വേലംമാട്ടേൽ ടി.വി ഭാസ്കരൻ (99) അന്തരിച്ചു. പരേതയായ നെല്ലിക്കുന്നേൽ തൊട്ടൂർ സരസ്വതിയാണ് ഭാര്യ. സി.പി.എം വെള്ളൂർ മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറി ടി.വി രാജന്റെ ജേഷ്ഠ സഹോദരനാണ്. സംസ്ക്കാരം നാളെ (1209-2026) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ഇന്ദിര (കുരീക്കാട്),  
ഷീല (പറപ്പാംകോട്), പരേതനായ അജി,  
അജിത, ബിജു, സജി (പോലിസ്)  
മരുമക്കൾ: മോഹൻ, ജയൻ, രാജീവ്, മിനി,   
ഷീന, ദീപ്തി.