> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തങ്കമ്മ
- URL: https://www.vaikomvartha.com/obit-news-3/
- Published: 2026-08-10T09:34:34.000Z
- Updated: 2026-08-10T09:40:27.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: ഇടവട്ടം സാബു നിവാസിൽ പരേതനായ ശേഖരൻ്റെ ഭാര്യ തങ്കമ്മ (82) നിര്യാതയായി. മക്കൾ: പ്രസന്ന, സാബു, സുനിത. മരുമക്കൾ: പി.വി. ബാബു, സിനിമോൾ (എച്ച്.എം. ഗവ. ബോയിസ് സ്കൂൾ, വൈക്കം), എം.എൻ. സാബു. സംസ്‌കാരം ഇന്ന് വൈകിട്ട് 7 മണിക്ക് വീട്ടുവളപ്പിൽ.