> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ജോർജ് മാത്യു
- URL: https://www.vaikomvartha.com/obit-news-4/
- Published: 2026-08-11T02:18:15.000Z
- Updated: 2026-08-11T02:18:15.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: ചെമ്മനത്തുകര മുല്ലക്കേരിൽ ജോർജ് മാത്യു (82) ആസ്ട്രേലിയയിൽ അന്തരിച്ചു. ഹിന്ദുസ്ഥാൻ ലിവർ റിട്ടയേർഡ് ഓഫീസറാണ്. സംസ്ക്കാരം പിന്നീട്. ഭാര്യ ലിസി ആലപ്പുഴ ഇല്ലിപറമ്പിൽ കുടുംബാംഗം. മക്കൾ: ഡോ. നോബി (ഇംഗ്ലണ്ട്), ബോബി (ആർക്കിടെക്ട് ഐ.ബി.എം ആസ്ട്രേലിയ), റോസ് മേരി ഐ.ടി (ആസ്ട്രേലിയ). മരുമക്കൾ: ഡോ. സാൻഡിയ പറപ്പള്ളിൽ (തിരുവനന്തപുരം), ഡോ. അഞ്ജു നെടുവേലി (ഇലഞ്ഞി), അരുൺ ചെറുപറമ്പിൽ (പ്രോജക്ട് മാനേജർ എ.ഡബ്ല്യു.എസ്) മൂവാറ്റുപുഴ.