> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അപ്പുക്കുട്ടൻ നായർ
- URL: https://www.vaikomvartha.com/obit-news-5/
- Published: 2026-09-18T05:55:01.000Z
- Updated: 2026-09-18T05:55:01.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

മറവൻതുരുത്ത്: അനീഷ് ഭവനം അപ്പുക്കുട്ടൻ നായർ (74) അന്തരിച്ചു.  
ഭാര്യ: കമലമ്മ. മക്കൾ: എ.അനീഷ് (സീനിയർ സിവിൽ പോലീസ് ഓഫീസർ, ഡി.ഐ.ജി ഓഫീസ് എറണാകുളം),  
എ.നിഷ (നഴ്സ് മാൾട്ട). മരുമക്കൾ: ഇന്ദു പി. നായർ, അഖിൽ മോഹനൻ.  
സംസ്‌കാരം നാളെ (19/9/26 ശനിയാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടു മണി വീട്ടുവളപ്പിൽ.