> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കുര്യൻ ചാക്കോ (കുഞ്ഞപ്പൻ)
- URL: https://www.vaikomvartha.com/obit-news-7/
- Published: 2026-09-20T15:13:35.000Z
- Updated: 2026-09-20T15:13:35.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: തോട്ടകം മാന്നംങ്കേരിൽ കുര്യൻ ചാക്കോ (കുഞ്ഞപ്പൻ- 92) അന്തരിച്ചു. സംസ്ക്കാരം 22/09/ 2026 ചൊവ്വാഴ്ച വൈകുന്നേരം നാലിന് തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ. ഭാര്യ: റീത്താ ചാക്കോ ചേർത്തല വെളേത്തറ കുടുംബാംഗമാണ്. മക്കൾ: സണ്ണി (വൈക്കം), ഷൈജ (മുംബൈ), ജോസി (വൈക്കം), മൈക്കിൾ, ബെൻസി (ഓസ്ട്രേലിയ). മരുമക്കൾ: റോസമ്മ കല്ലൂർ (വിളക്കുമാടം), തങ്കച്ചൻ കുറിച്ചിത്തറ ഉല്ലല (റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ), സൂസൻ കാവിനു കിഴക്കേതിൽ (കോഴഞ്ചേരി), സോണിയ മൂലേക്കുടിയിൽ (വാഴക്കുളം), സന്തോഷ് തൊട്ടിയിൽ (ഓസ്ട്രേലിയ)