> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വി.കെ നടരാജൻ ആചാരി
- URL: https://www.vaikomvartha.com/obit-news-8/
- Published: 2026-09-26T16:46:42.000Z
- Updated: 2026-09-26T16:46:42.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: തോട്ടകം വളാലിയിൽ വി.കെ നടരാജൻ ആചാരി (74, റിട്ട: എച്ച്.ഡി. റീസർവ്വേ) നിര്യാതനായി. ഭാര്യ: കെ.കെ കുമാരി തങ്കം (ളാക്കാട്ടൂർ കാലായിൽ കുടുംബാംഗം). മക്കൾ: രശ്മി, രമ്യ, രഞ്ജിത്ത്. മരുമക്കൾ: രഞ്ജിത്ത്, രവിരാജ്, രോഷിനി. സംസ്‍കാരം നടത്തി.