> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ. രാജു
- URL: https://www.vaikomvartha.com/obit/
- Published: 2026-10-09T12:54:33.000Z
- Updated: 2026-10-09T12:54:33.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

മറവൻതുരുത്ത്: വടക്കൻകാട്ടിൽ  
കെ. രാജു (66) അന്തരിച്ചു. ഭാര്യ: ലീന രാജു.  
മക്കൾ: പ്രിയങ്ക രാജു, രാഹുൽ രാജു.  
മരുമക്കൾ: ജിത്തു, സ്വാതി.  
സംസ്‌കാരം ഞായർ പകൽ 11 ന് വീട്ടുവളപ്പിൽ.