> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ബിജു ജോസഫ്
- URL: https://www.vaikomvartha.com/obituary-2-11/
- Published: 2026-09-13T15:33:44.000Z
- Updated: 2026-09-13T15:33:44.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: ചെമ്മനത്തുകര തുരുത്തിക്കര വീട്ടില്‍ പരേതനായ ജോസഫിന്റെയും അന്നമ്മയുടെയും മകന്‍ ബിജു ജോസഫ് (59) നിര്യാതനായി. മൃതദേഹം നാളെ (14.09.2026) ഉച്ചക്ക് രണ്ടിന് തുരുത്തിക്കര വീട്ടില്‍ കൊണ്ടുവരും. സംസ്‌കാരം (14.09.2026) വൈകിട്ട് നാലിന് വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയില്‍. ഭാര്യ: നിമ്മി (അര്‍ത്തുങ്കല്‍). സഹോദരങ്ങള്‍:  
പരേതനായ ബേബി ജോസഫ്, കുര്യന്‍ ജോസഫ് (ഇലഞ്ഞി), ജോര്‍ജ് ജോസഫ് (തൈക്കാട്ടുശ്ശേരി), പരേതയായ ആലീസ് ചുങ്കത്ത് (തുറവൂര്‍).