> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പ്രസന്നകുമാരി
- URL: https://www.vaikomvartha.com/obituary-2-12/
- Published: 2026-09-16T13:53:30.000Z
- Updated: 2026-09-16T13:53:30.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: കുടവെച്ചൂര്‍ വന്നുവേലില്‍ പ്രഭാകരന്‍ നായരുടെ ഭാര്യ പ്രസന്നകുമാരി (89, റിട്ട അദ്ധ്യാപിക) നിര്യാതയായി.  
മക്കൾ: പി. പ്രീത (റിട്ട അദ്ധ്യാപിക), പി.പ്രേമ (റിട്ട. മൃഗസംരക്ഷണവകുപ്പ്), പി. ലക്ഷ്മി (റിട്ട. അദ്ധ്യാപിക).  
മരുമക്കൾ: രവീന്ദ്രനാഥ് (റിട്ടയേര്‍ഡ് ബി.എസ്.എൻ.എൽ, ഡോ. ജയപ്രദീപ് (റിട്ട. എയര്‍ഫോഴ്‌സ്), ഡോ. ജയപാല്‍ (റിട്ട. അദ്ധ്യാപകന്‍ ദേവസ്വം ബോര്‍ഡ് കോളേജ്, തലയോലപ്പറമ്പ്). സംസ്‌കാരം നടത്തി