> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഓമന അപ്പച്ചൻ
- URL: https://www.vaikomvartha.com/obituary-2-13/
- Published: 2026-09-17T14:27:15.000Z
- Updated: 2026-09-17T14:27:15.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

ഉദയനാപുരം: പടിഞ്ഞാറേക്കര മാപ്പിളത്തറ ഓമന അപ്പച്ചൻ (60) നിര്യാതയായി. സംസ്‌കാരം നാളെ 18/ 9/2016 ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: അപ്പച്ചൻ. മക്കൾ: അരുൺ( ശ്രീക്കുട്ടൻ) അനുജ. മരുമകൻ: മിഥുൻ