> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ. സുരേന്ദ്രൻ
- URL: https://www.vaikomvartha.com/obituary-2-14/
- Published: 2026-09-20T13:12:57.000Z
- Updated: 2026-09-20T13:12:57.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: വലിയകവല വല്ലശ്ശേരി കെ. സുരേന്ദ്രൻ (76, റിട്ട. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: കാഞ്ചന. മക്കൾ: സജി, ഹർഷൻ, ഹിമ. മരുമകൻ: അനൂപ്. സംസ്‌കാരം ഇന്ന്(20.09.2026) രാത്രി 8ന് വീട്ടുവളപ്പിൽ.