> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# രാജു. കെ
- URL: https://www.vaikomvartha.com/obituary-2-4/
- Published: 2026-07-29T14:18:00.000Z
- Updated: 2026-07-29T17:09:37.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

ചെമ്പ്: കുലശേഖരമംഗലം ശാന്തസദനത്തിൽ രാജു. കെ (66 വയസ്സ്, റിട്ടയേർഡ് അർബൻ ബാങ്ക് മാനേജർ). സംസ്ക്കാരം നാളെ (30/7/26) ഉച്ചയ്ക്ക് 3 മണിക്ക്. ഭാര്യ: പ്രേമ രാജു. മക്കൾ: ഡോ. നീതു അനൂപ്, നീനു ബിനു.