> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പൊന്നമ്മ
- URL: https://www.vaikomvartha.com/obituary-2-6/
- Published: 2026-08-01T12:13:00.000Z
- Updated: 2026-08-01T12:13:00.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: പ്രമുഖ മാനേജ്‌മെൻ്റ് വിദഗ്ദനും വൈക്കം ശ്രീമഹാദേവ കോളേജ് മാനേജിംഗ് കമ്മറ്റി ചെയർമാനുമായ ഉദയനാപുരം ശ്രീരംഗം വീട്ടിൽ ടി.ആർ.എസ്. മേനോൻ്റെ ഭാര്യ പൊന്നമ്മ (88) നിര്യാതയായി. മക്കൾ: വിജയം, ഹരികുമാർ. മരുമകൻ: കാർത്തികേയൻ. സംസ്ക്കാരം നാളെ (02/08/2026) രാവിലെ 11 30 ന് വീട്ടുവളപ്പിൽ.