> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചെങ്ങന്നൂർ പാണ്ടനാട് വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു
- URL: https://www.vaikomvartha.com/obituary-2-9/
- Published: 2026-08-04T05:45:19.000Z
- Updated: 2026-08-04T05:45:19.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Pathanamthitta

ചെങ്ങന്നൂർ: പാണ്ടനാട് സ്വദേശി ശിവദാസ് (43) ആണ് മരിച്ചത്. പാണ്ടനാട് മിത്രമഠം പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പാർക്ക് ചെയ്തിരുന്ന വാഹനം വെള്ളക്കെട്ടിലാണോയെന്ന് അന്വേഷിക്കുന്നതിന് ഇന്നലെ രാത്രി വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു.