> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സതി ഹരിഹരൻ (78)
- URL: https://www.vaikomvartha.com/obituary-2/
- Published: 2026-07-02T15:18:41.000Z
- Updated: 2026-07-02T15:18:41.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: ടി.വി പുരം തെക്കേ മോഴിക്കോട് സതി ഹരിഹരൻ (78) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ് പരേതനായ ഹരിഹരൻ. മക്കൾ: ഹർഷകുമാർ (നേവി), പരേതയായ ബിന്ദു. മരുക്കൾ: പ്രവിജ (റവന്യൂ വകുപ്പ്), ഷിബു.