> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എം.ഇ. സ്റ്റീഫൻ (71)
- URL: https://www.vaikomvartha.com/obituary-3/
- Published: 2026-07-03T11:53:41.000Z
- Updated: 2026-07-03T11:53:41.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: ഉദയനാപുരം മഷ്ണശ്ശേരി എം.ഇ. സ്റ്റീഫൻ (71) നിര്യാതനായി. ഭാര്യ: ലിസ്സി മാത്യു. മക്കൾ: സ്റ്റിലി സ്റ്റീഫൻ (കുവൈത്ത്), സ്റ്റെഫി സ്റ്റീഫൻ (കാനഡ). മരുമകൻ: നിഖിൽ ജോർജ് (കാനഡ). സംസ്കാരം നാളെ (4-7-2026) രാവിലെ 10 മണിക്ക് മാങ്ങാനം ചിലമ്പറക്കുന്ന് ജീസസ് വോയ്‌സ് സെമിത്തേരിയിൽ.