> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എം.എം രാധാകൃഷ്ണൻ നായർ (78)
- URL: https://www.vaikomvartha.com/obituary-4/
- Published: 2026-07-06T14:41:02.000Z
- Updated: 2026-07-06T14:41:02.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: വടയാർ കിഴക്കേ കരയിൽ ഹരി വിഹാർ (കണ്ടനാടു്) വീട്ടിൽ എം.എം. രാധാകൃഷ്ണൻ നായർ (78) വയസ് നിര്യാതനായി. സംസ്ക്കാരം നാളെ രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ഹേമ റിട്ടയേർഡ് ലേബർ ഡിപ്പാർട്ട്മെന്റ്  
മക്കൾ: രഞ്ജിനി (വനം വകുപ്പ്), ഹരികൃഷ്ണൻ (കാനഡ). മരുമക്കൾ:  
രാജേഷ്, ശ്രീജ.