> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഡോ. ശാന്താ ജി. നായർ
- URL: https://www.vaikomvartha.com/obituary-5/
- Published: 2026-08-25T08:40:44.000Z
- Updated: 2026-08-25T09:06:52.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: ആറാട്ടുകുളങ്ങര നിഷയിൽ പരേതനായ എം.ജി ഗോപാലകൃഷ്ണൻ നായർ (റിട്ടയേർഡ് തഹസിൽദാർ) ഭാര്യ ഡോ. ശാന്താ ജി. നായർ (79 റിട്ട. ഹിന്ദി വിഭാഗം മേധാവി സെൻ്റ് സേവിയേഴ്സ് കോളേജ്, കൊതവറ, വൈക്കം) നിര്യാതയായി. സംസ്കാരം 27/ 8/ 2026 വ്യാഴാഴ്ച പകൽ ഒരു മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ഡോ. നിഷാ ജി. നായർ (യു.എസ്.എ), നിഷാന്ത് ജി. നായർ. മരുമകൻ: ഡോ. ജയപ്രകാശ് കെ. നായർ (യു.എസ്.എ)