> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പി.എസ്. സുധീഷ്കുമാർ
- URL: https://www.vaikomvartha.com/obituary-7/
- Published: 2026-09-09T15:52:53.000Z
- Updated: 2026-09-09T15:52:53.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: തലയാഴം തോട്ടകം പടിഞ്ഞാറെ പന്തല്ലൂർ വീട്ടിൽ പി.എസ് സുധീഷ് കുമാർ (50) അന്തരിച്ചു. വൈക്കം ശ്രീപരമേശ്വര ലോട്ടറി ഏജൻസി ഉടമയാണ്. സി.പി.എം തോട്ടകം എൽ.പി.എസ് ബ്രാഞ്ച് സെക്രട്ടറി, തൊഴിലാളി യൂണിയൻ സി.ഐ.ടി.യു വൈക്കം ഏരിയ വൈസ് പ്രസിഡന്റ്‌, ജനറൽ വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത്‌ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം നടത്തി. അച്ഛൻ: പരേതനായ സോമൻ. അമ്മ: ഭാരതി ഭാര്യ: മായാമോൾ. മക്കൾ: ആദിദേവ്, ആരതി വൈക്കം ലിസ്യൂസ് സ്കൂൾ വിദ്യാർത്ഥികൾ.