> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ടി. ഗോപാലകൃഷ്ണൻ നായർ
- URL: https://www.vaikomvartha.com/obituary-8/
- Published: 2026-09-27T11:00:13.000Z
- Updated: 2026-09-27T11:00:13.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം തെക്കേനട മണിമന്ദിരത്തിൽ ടി. ഗോപാലകൃഷ്ണൻ നായർ (90, റിട്ട. പി.ഡബ്ല്യൂ.ഡി. അസി. എക്സിക്യൂട്ടിവ് എൻജിനിയർ) നിര്യാതനായി. സംസ്കാരം ഇന്ന് (27-9 -26) രാത്രി 8 ന്.  
​ഭാര്യ: രമണിയമ്മ. മക്കൾ: അനിതാകുമാരി (ബോംബെ), സി.ജി. അനിൽകുമാർ, ഗീത ജി. നായർ, ഇന്ദു ശ്രീകുമാർ. മരുമക്കൾ: രവീന്ദ്രനാഥൻ നായർ, മിനി അനിൽകുമാർ, ഗിരീഷ് കുമാർ, ശ്രീകുമാർ.