> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കാർത്യായനി വാവ
- URL: https://www.vaikomvartha.com/obituary-9/
- Published: 2026-10-08T06:57:04.000Z
- Updated: 2026-10-08T06:57:04.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: തെക്കേനട ചോരപ്പളളിൽ കാർത്യായനി വാവ (90) നിര്യാതയായി. മക്കൾ: കുമാരി, അശോകൻ, ഓമന. മരുമക്കൾ: പരേതനായ സുകുമാരൻ, രതി, സുഗുണൻ. സംസ്ക്കാരം ഇന്ന് ( 8/10/26) 4.30ന് വീട്ടുവളപ്പിൽ.