> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സംസ്ഥാനത്ത് സ്കൂളുകളിൽ ഓണാഘോഷം ഓഗസ്റ്റ് 21 ന്
- URL: https://www.vaikomvartha.com/onam-kerala-school/
- Published: 2026-07-29T11:32:47.000Z
- Updated: 2026-07-29T12:39:02.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ഓണം വരുന്നു ... സ്കൂളുകൾക്ക് ഓണാവധി തീരുമാനിച്ചു. സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാവധി ഓഗസ്‌റ്റ് 22 മുതൽ 30 വരെ. 31 ന് സ്കൂ‌ൾ തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഓഗസ്‌റ്റ് 14 മുതൽ 20 വരെയാണ് ഓണപരീക്ഷകൾ നിശ്ചയിച്ചിട്ടുള്ളത്. 21ന് സ്‌കൂളുകളിൽ ഓണാഘോഷവും നടക്കും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000616255-84.jpg)