> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഓമന (74)
- URL: https://www.vaikomvartha.com/oomn-74/
- Published: 2025-08-16T15:24:02.000Z
- Updated: 2025-08-16T15:24:02.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: ഉദയനാപുരം നാനാടം വെട്ടുതറയിൽ പൊന്നപ്പൻ്റെ ഭാര്യ ഓമന (74) നിര്യാതയായി. മക്കൾ - ഷൈനി (റേഷൻ കട വ്യാപാരി, നാനാടം), ഡിനോയ്. മരുമക്കൾ - സുരേഷ്‌കുമാർ, ബിജോയ് (പോലീസ്, എറണാകുളം). സംസ്കാരം നാളെ ( ഓഗസ്റ്റ് 17 ) ഞായറാഴ്ച രാവിലെ 11 ന് മകൾ ഷൈനിയുടെ വടയാർ പൊന്നുരുക്കുംപാറയിലെ വീട്ടുവളപ്പിൽ.