> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഓട്ടോറിക്ഷ മറിഞ്ഞ് വീട്ടമ്മ മരിച്ചു
- URL: https://www.vaikomvartha.com/oottttoorrikss-mrrinyny-viittttmm-mriccu/
- Published: 2026-02-17T06:45:04.000Z
- Updated: 2026-02-17T06:45:04.000Z
- Author:  Vaikom Vartha News Desk
- Tags: Kottayam

കോട്ടയം: മുണ്ടക്കയത്ത് ഓട്ടോറിക്ഷ മറിഞ്ഞു വീട്ടമ്മ മരിച്ചു. മരോട്ടിയിൽ ആനന്ദവല്ലി(60)ആണ് മരിച്ചത്.  
രാവിലെ 10 മണിയോടെ പുഞ്ചവയൽ- കുളമാക്കൽ റോഡിലായിരുന്നു സംഭവം. എതിരെ വന്ന കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ ഓട്ടോ റോഡിൽ വട്ടം മറിയുകയായിരുന്നു.