> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഒറ്റത്തവണ തീര്‍പ്പാക്കല്‍
- URL: https://www.vaikomvartha.com/orrrrttvnn-tiirppaakkl/
- Published: 2026-01-25T13:56:33.000Z
- Updated: 2026-01-25T13:56:33.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: വൈക്കം ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം വായ്പ്പകള്‍ ജനുവരി 1 മുതല്‍ ഫെബ്രുവരി 28 വരെ പലിശയില്‍ 10% മുതല്‍ 50% വരെ വമ്പിച്ച ഇളവ് ലഭിക്കുന്നു. ഈ സുവര്‍ണാവാസരം എല്ലാവരും പ്രയോജനപ്പെടുണമെന്ന് സെക്രട്ടറി അറിയിച്ചു.