> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഓക്സിജൻ മെഗാ ജോബ് ഓഫർ
- URL: https://www.vaikomvartha.com/oxigen-mega-job-offer/
- Published: 2026-06-12T09:11:55.000Z
- Updated: 2026-06-12T09:11:55.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: ഓക്സിജനില്‍ ആയിരത്തിലധികം തൊഴില്‍ അവസരങ്ങളുമായി മെഗാ ജോബ് ഫെയര്‍ ശനിയാഴ്ച രാവിലെ 10 മുതല്‍ കോട്ടയം ബി.സി.എം. കോളേജില്‍ (ഓട്ടോണമസ്) നടക്കും. താത്പര്യമുള്ളവര്‍ അഭിമുഖത്തിന് ബയോഡാറ്റയുമായി നേരിട്ട് പങ്കെടുക്കുക. ബയോഡാറ്റ 9544200650, 8714743332, 9995566747 എന്ന വാട്സ്ആപ്പ് നമ്പരിലേക്കോ, jobs@oxygenonline.in എന്ന ഇ-മെയില്‍ വിലാസത്തിലോ അയക്കുക.