> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പാകിസ്ഥാനിൽ ചാവേറാക്രമണം
- URL: https://www.vaikomvartha.com/paakisthaani-caaveerraakrmnnn/
- Published: 2026-02-18T04:19:17.000Z
- Updated: 2026-02-18T04:19:17.000Z
- Author:  Vaikom Vartha News Desk
- Tags: അന്താരാഷ്ട്ര വാര്‍ത്തകൾ

പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വയിൽ ചാവേറാക്രമണം; കൊല്ലപ്പെട്ടത് 14 സൈനികരും മൂന്ന് സാധാരണക്കാരും. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം സൈനിക കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി