> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പാമ്പു കടിയേറ്റു
- URL: https://www.vaikomvartha.com/pambukadiyettu/
- Published: 2026-05-03T05:31:50.000Z
- Updated: 2026-05-03T05:31:50.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: വീട്ട് മുറ്റത്തെ മതിലിൽ നിന്നും കയ്യിൽ പാമ്പിൻ്റെ കടിയേറ്റ് പരുക്കേറ്റ നീലൂർ സ്വദേശി പി.എം. തോമസിനെ (71) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെയാണ് സംഭവം.