> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പരമേശ്വരൻ നായർ (91)
- URL: https://www.vaikomvartha.com/parameswaran-nair/
- Published: 2026-06-17T15:47:53.000Z
- Updated: 2026-06-17T15:47:53.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

മറവൻതുരുത്ത്: തുരുത്തിപ്പള്ളി പരമേശ്വരൻ നായർ(91) (റിട്ട. പോസ്റ്റൽ ജീവനക്കാരൻ.) നിര്യാതനായി. ഭാര്യ: രത്‌നമ്മ. മക്കൾ: പ്രിയ പി. നായർ, പ്രദീപ് പി. നായർ, പ്രമോദ് പി. നായർ.  
മരുമകൻ: ദിലീപ് കെ. നായർ (തൃപ്പൂണിത്തുറ). സംസ്‌കാരം നടത്തി.