> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വിവിധ അപകടങ്ങളിൽ 2 പേർക്കു പരുക്കേറ്റു
- URL: https://www.vaikomvartha.com/parikkettu-2/
- Published: 2026-04-29T11:34:37.000Z
- Updated: 2026-04-29T11:34:37.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ - തൊടുപുഴ റൂട്ടിൽ ഐങ്കൊമ്പ് ഭാ​ഗത്ത് വച്ച് സ്കൂട്ടറിൽ കാർ ഇടിച്ചു മാനത്തൂർ സ്വദേശി അഞ്ജു എബിക്ക് (43) പരുക്കേറ്റു. രാവിലെ 9 മണിയോടെയാണ് അപകടം. ബൈക്കും കാറും കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശിനി അശ്വതിക്ക് (22) പരുക്കേറ്റു. 2 മണിയോടെ പൂവത്തിളപ്പിനു സമീപമായിരുന്നു അപകടം.