> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പരിസ്ഥിതി ദിനാചരണം
- URL: https://www.vaikomvartha.com/paristhithi-dinam/
- Published: 2026-06-05T10:53:14.000Z
- Updated: 2026-06-05T10:53:14.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ബി.ജെ.പി വൈക്കം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതിദിനാചരണം നടത്തി. ചെമ്പ് എസ്.എൻ.എൽ.പി സ്കൂളിൽ നടന്ന ചടങ്ങ് മുൻ എം.എൽ.എ കെ. അജിത്ത് ഉദ്ഘാടനം ചെയ്തു. ദിനിൽ മോഹൻ അദ്ധ്യക്ഷത വഹിച്ചു. തലയോലപറമ്പ് മണ്ഡലം പ്രസിഡൻ്റ് സുമേഷ് കൊല്ലേരി, തലയോലപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി സരസൻ, 11ാം വാർഡ് മെമ്പർ പ്രിയ ഷിജു, തലയോലപറമ്പ് പ്രഭാരി ഭുവനേശ്വരൻ, അജിത് കുമാർ തൈലംപറമ്പിൽ, രാധാകൃഷ്ണൻ, സ്‌കൂൾ മാനേജർ സുധീർ എന്നിവർ സംസാരിച്ചു. സ്‌കൂൾ ഹെഡ്‌മിസ്ട്രസ് ബിന്ദു സ്വാഗതവും സി.ആർ. രഞ്ജിത്ത് നന്ദിയും പറഞ്ഞു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000566136-12.jpg)