> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ലോക പരിസ്ഥിതി ദിനാചരണം
- URL: https://www.vaikomvartha.com/paristithi-dinacharanam-t-v-puram/
- Published: 2026-06-05T14:13:09.000Z
- Updated: 2026-06-05T14:15:12.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ടി.വി. പുരം: ലോക പരിസ്ഥിതിദിന ആഘോഷത്തിൻ്റെ ഭാഗമായി ടി.വി. പുരം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആദിമുഖത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം ചെമ്മനത്തുകര ഗവ.യു.പി.സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു വൃക്ഷത്തെ നട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആനിയമ്മ അശോകൻ അധ്യക്ഷത വഹിച്ചു. മെമ്പർമാരായ നീതുമോൾ ധനീഷ്, ദീപ ബിജു, പോൾസൺ ജോസഫ്, ഗീത പ്രകാശൻ, കൃഷി ഓഫീസർ ചൈതന്യ, ഹെഡ്മാസ്റ്റർ അനിൽകുമാർ കെ.ടി എന്നിവർ പ്രസംഗിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000569575-8.jpg)